Mohanlal and Edavela Babu might resign from thier post in AMMA<br />നടി അക്രമിക്കപ്പെട്ട സംഭവം മുതല്‍ താരസംഘടനയായ എഎംഎംഎയില്‍ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. ആദ്യ ഘട്ടത്തില്‍ കേസില്‍ ആരോപണം ഉന്നയിക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കാത്തതിലാണ് എഎംഎംഎ ഏറെ പഴികേട്ടത്. പിന്നീട് കേസ് എടുത്തപ്പോഴാണ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത്.<br />#Mohanlal #Amma